Posted On
date_range Updated On
date_range കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ രണ്ടാംഘട്ടം ഇന്നു മുതൽ
മനാമ: ബി.എഫ്.സി-കെ.സി.എ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2022 രണ്ടാംഘട്ട മത്സരം ബുധനാഴ്ച ആരംഭിക്കും. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കഥക് ഡാൻസ്, അറബിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം തുടങ്ങിയ ഇനങ്ങളിൽ 800 പേർ പങ്കെടുക്കും. ബഹ്റൈന്‍ പുറത്തുള്ള വിധികർത്താക്കളാകും നൃത്ത മത്സരങ്ങളുടെ വിധി നിർണയം നടത്തുകയെന്ന് ഭാരവാഹികൾ അറിയിച്ചു. ജനുവരി 27നാണ് ഇന്ത്യൻ ടാലന്റ് സ്കാൻ 2022 ഗ്രാൻഡ് ഫിനാലെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.