കെ.​സി.​എ ബി.​എ​ഫ്.​സി ഓ​ണം പൊ​ന്നോ​ണം -2023 വ​ടം​വ​ലി മ​ത്സ​രം

മ​നാ​മ: കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ കെ.​സി.​എ ബി.​എ​ഫ്.​സി ഓ​ണം പൊ​ന്നോ​ണം 2023 ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ട​ഗ് ഓ​ഫ് വാ​ർ അ​സോ​സി​യേ​ഷ​ന്റെ പി​ന്തു​ണ​യോ​ടെ വ​ടം​വ​ലി​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. സി​ൻ​ജ്ജ് അ​ൽ അ​ഹ​ലി സ്പോ​ർ​ട്സ് ക്ല​ബി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ബ​ഹ്റൈ​ൻ ബ്ര​ദേ​ഴ്സ് ബി ​ടീം വി​ജ​യി​ക​ളാ​യി. തി​രു​വി​താം​കൂ​ർ ടീ​മും ബ​ഹ്റൈ​ൻ ബ്ര​ദേ​ഴ്സ് എ ​ടീ​മും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. സ​മാ​പ​ന ച​ട​ങ്ങി​ൽ കെ.​സി.​എ പ്ര​സി​ഡ​ന്‍റ് നി​ത്യ​ൻ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സേ​വി മാ​ത്തു​ണ്ണി, വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യ റോ​യ് സി. ​ആ​ന്റ​ണി, കെ.​ഇ. റി​ച്ചാ​ർ​ഡ്, വ​ടം​വ​ലി മ​ത്സ​ര ക​ൺ​വീ​ന​ർ അ​ജി പി. ​ജോ​യ് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും സ​മ്മാ​നി​ച്ചു.

കെ.​സി.​എ എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി ജി​തി​ൻ ജോ​സ്, ലോ​ഞ്ച് സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് തോ​മ​സ്, സീ​നി​യ​ർ അം​ഗ​ങ്ങ​ളാ​യ അ​രു​ൾ​ദാ​സ് തോ​മ​സ്, ര​ഞ്ജി മാ​ത്യു, പീ​റ്റ​ർ തോ​മ​സ്, ബാ​ബു വ​ർ​ഗീ​സ്, ജോ​ഷി വി​ത​യ​ത്തി​ൽ, റോ​യ് ഫ്രാ​ൻ​സി​സ്, ജി​ൻ​സ് ജോ​സ​ഫ്, സി​ജി ഫി​ലി​പ്പ്, ജോ​ബി ജോ​ർ​ജ്, ജി​ജോ കെ. ​ജോ​യ് എ​ന്നി​വ​ർ വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KCA BFC Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.