കാ​യം​കു​ളം കൂ​ട്ടാ​യ്​​മ ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന് 

കാ​യം​കു​ളം കൂ​ട്ടാ​യ്​​മ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ളാ​യ കാ​യം​കു​ളം സ്വ​ദേ​ശി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പ​വ​ത്​​കൃ​ത​മാ​യ കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്​​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ഐ​മാ​ക് ബ​ഹ്‌​റൈ​ൻ മീ​ഡി​യ സി​റ്റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ഐ​മാ​ക് ബ​ഹ്റൈ​ൻ മീ​ഡി​യ സി​റ്റി ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ കെ.​ടി.​സ​ലീം എ​ന്നി​വ​ർ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു.

കൂ​ട്ടാ​യ്​​മ കോ​ഒാ​ഡി​നേ​റ്റ​ർ അ​നി​ൽ ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.കോ​ർ​ക​മ്മി​റ്റി അം​ഗം ജ​യേ​ഷ് താ​ന്നി​ക്ക​ത്ത​റ​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ക​ൺ​വീ​ന​ർ രാ​ജേ​ഷ് ചേ​രാ​വ​ള്ളി സ്വാ​ഗ​ത​വും കോ​ർ ക​മ്മി​റ്റി അം​ഗം തോ​മ​സ് ഫി​ലി​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kayamkulam Koottayma logo released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.