കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

മനാമ: കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. കണ്ണൂർ ചേലേരി മുണ്ടേരി ഹൗസിൽ രാജീവനാണ് (55) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.

ക്ലീനർ ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ലേഖ. 

Tags:    
News Summary - kannur native died in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.