ഹൃദയാഘാതം; കണ്ണൂർ സ്വദേശി ബഹ്റൈനിൽ മരിച്ചു

മനാമ: കണ്ണൂർ സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. മട്ടമ്മൽ പൊക്കോട്ടി പ്രേമരാജനാണ് (61) മരിച്ചത്. ഫോണിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ബി.ഡി.എഫിലെ ജീവനക്കാരനാണ്. 

Tags:    
News Summary - kannur native died in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.