കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം
Posted On
date_range Updated On
date_range കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം
മനാമ: കണ്ണൂർ ജില്ല പ്രവാസി അസോസിയേഷന്റെ ഓണാഘോഷമായ പൂവിളി-2025 വിവിധയിനം കലാപരിപാടികളോടുകൂടി അദ്ലിയ ഓറ ആർട്സ് സെന്ററിൽ നടന്നു. ജനറൽ സെക്രട്ടറി നിജിൽ രമേശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് എം.ടി. വിനോദ് കുമാർ ആശംസയും വൈസ് പ്രസിഡന്റ് ഹർഷ ശ്രീഹരി നന്ദിയും രേഖപ്പെടുത്തി.
ബഹ്റൈന്റെ സാമൂഹിക, സാംസ്കാരിക മേഖലയിലുള്ള രാജൻ, സന്തോഷ് നമ്പ്യാർ, എബ്രഹാം ജോൺ, ബിജു ജോർജ്, ശ്രീകാന്ത് എന്നിവരും പരിപാടിക്ക് ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.