ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ (ബി.കെ.സി.കെ) ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം കെ. സിറ്റി ഹാളിൽ നടന്നപ്പോൾ
Posted On
date_range Updated On
date_range ജഴ്സി പ്രകാശനം
മനാമ: ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ (ബി.കെ.സി.കെ) പുതുതായി രൂപത്കരിച്ച ക്രിക്കറ്റ് ടീമിനുള്ള ജഴ്സി പ്രകാശനം നടന്നു. മനാമയിലെ കെ. സിറ്റി ഹാളിൽ ഫസൽ ബഹ്റൈൻ, മൂസ ഹാജി എന്നിവരിൽനിന്ന് ടീം ക്യാപ്റ്റൻ ഫവാസ് ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ബി.കെ.സി.കെയുടെ എക്സിക്യുട്ടിവ് അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.