മനാമ: ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടിയ കേസിൽ പ്രതികളായ മൂന്ന് ഏഷ്യൻ പൗരന്മാർക്ക് ലഭിച്ച അഞ്ച് വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. 1,800 ദീനാറിലധികം തുക തട്ടിയെടുത്ത കേസിലാണ് വിധി. പ്രതികൾ ഓരോരുത്തരും 3,000 ബഹ്‌റൈൻ ദീനാർ വീതം പിഴ അടയ്ക്കണം. കൂടാതെ, രണ്ടും മൂന്നും പ്രതികൾക്ക് അധിക പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.