ഐ.​വൈ.​സി.​സി യൂ​ത്ത് ഫെ​സ്റ്റ് സ്വാ​ഗ​ത​സം​ഘം ഓ​ഫി​സ് ഉ​ദ്ഘാ​ട​നം മു​ഹ​മ്മ​ദ്‌ മ​ൻ​സൂ​ർ നി​ർ​വ​ഹി​ക്കുന്നു

ഐ.​വൈ.​സി.​സി യൂ​ത്ത് ഫെ​സ്റ്റ് സ്വാ​ഗ​ത​സം​ഘം ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ‘യൂ​ത്ത് ഫെ​സ്റ്റ് 2024’ സ്വാ​ഗ​ത​സം​ഘം ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മ​നാ​മ​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന കെ ​സി​റ്റി ബി​സി​ന​സ് സെ​ന്റ​റി​ലാ​ണ് ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ക. ഐ.​ഒ.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ്‌ മ​ൻ​സൂ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഐ.​വൈ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി, സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്, ട്ര​ഷ​റ​ർ നി​ധീ​ഷ് ച​ന്ദ്ര​ൻ, യൂ​ത്ത് ഫെ​സ്റ്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ൻ​സു കൂ​ത്ത​പ്പ​ള്ളി, ക​ൺ​വീ​ന​ർ​മാ​രാ​യ ഹ​രി ഭാ​സ്ക​ർ, ജി​തി​ൻ പ​രി​യാ​രം, മു​ഹ​മ്മ​ദ്‌ ജ​സീ​ൽ, ഷം​ഷാ​ദ് കാ​ക്കൂ​ർ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മാ​ർ​ച്ച്‌ എ​ട്ടി​ന് ഇ​ന്ത്യ​ൻ ക്ല​ബ് ഗ്രൗ​ണ്ടി​ൽ​വെ​ച്ചാ​ണ് യൂ​ത്ത് ഫെ​സ്റ്റ് 2024 ന​ട​ക്കു​ക.

Tags:    
News Summary - IYCC Youth Fest Welcome Team Office Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT