ഐ വൈ.സി.സി സംഘടിപ്പിച്ച പരിസ്ഥിതിദിനാഘോഷത്തിൽ നിന്ന്
മനാമ: ലോക പരിസ്ഥിതി ദിനം ആഘോഷിച്ച് ഐ വൈ.സി.സി ബഹ്റൈൻ . സിത്ര വാക്ക് വേയുടെ പരിസരങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും, വൃക്ഷത്തൈ നട്ടുപിടിപ്പിച്ചും, പൊതുജനങ്ങൾക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം നൽകിയുമാണ് പരിപാടി സംഘടിപ്പിച്ചത്.
ഇസാം ഇസ അല്ഖായത് , സയ്യിദ് ഹനീഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു. റിച്ചി കളത്തൂരേത്ത്, സലിം അബുത്താലിബ്, ഷഫീഖ് സൈഫുദ്ദീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.