Posted On
date_range Updated On
date_range ഐ.വൈ.സി മെഡിക്കൽ ക്യാമ്പ് ഇന്ന്
മനാമ: ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ അൽറബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചുകൊണ്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച്ച രാവിലെ എട്ടു മുതൽ 12 വരെ മനാമയിലെ അൽ റബീഹ് മെഡിക്കൽ സെന്ററിലാണ് ക്യാമ്പ്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ക്യാമ്പിൽ നിരവധി വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.