Posted On
date_range Updated On
date_range ഇന്റർനാഷനൽ വടംവലി മത്സരം 27ന്
മനാമ: സെവൻസ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ വടംവലി മത്സരം ഈ മാസം 27 ന് കേരളീയ സമാജത്തിൽ നടക്കും. കേരള വടംവലി അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അവാസ് കടവല്ലൂർ മത്സരം നിയന്ത്രിക്കാൻ ബഹ്റൈനിലെത്തുമെന്ന് സംഘാടകർ അറിയിച്ചു. വടംവലിപ്രേമികളായ എല്ലാവരെയും ക്ഷണിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.