കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ

ഫി​ലി​പ്പീ​ൻ​സ്​ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

ഫിലിപ്പീൻസുമായി ബന്ധം ശക്തമാക്കുന്നതിൽ താൽപര്യം –കിരീടാവകാശി

മ​നാ​മ: ഫി​ലി​പ്പീ​ൻ​സു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​നും സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നും ബ​ഹ്​​റൈ​ന്​ പ്ര​ത്യേ​ക താ​ൽ​പ​ര്യ​മു​ള്ള​താ​യി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. ബ​ഹ്​​റൈ​നി​ലെ ഫി​ലി​പ്പീ​ൻ​സ്​ അം​ബാ​സ​ഡ​ർ അ​ൽ​േ​ഫാ​ൻ​സോ ഫെ​ർ​നാ​യി​ഡ്​ എ. ​വെ​റി​നെ റി​ഫ പാ​ല​സി​ൽ സ്വീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ​ഹ്​​​​റൈ​നു​മാ​യി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ അം​ബാ​സ​ഡ​ർ ന​ൽ​കി​യ സേ​വ​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ബ​ഹ്​​റൈ​നി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന അ​ദ്ദേ​ഹ​ത്തി​െൻറ ഭാ​വി​ജീ​വി​തം സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും നി​റ​ഞ്ഞ​താ​യി​രി​ക്ക​​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു. ത​െൻറ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്​ എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​യ​ത്​ സ​ന്തോ​ഷ​പൂ​ർ​വം സ്​​മ​രി​ക്കു​ന്ന​താ​യും പ്രി​ൻ​സ്​ സ​ൽ​മാ​ന്​ പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ന്ന​താ​യും അ​ൽ​ഫോ​ൻ​സോ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Interested in strengthening ties with the Philippines - Crown Prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.