ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് സംഗമം ഇരിങ്ങാലക്കുട സംഘടിപ്പിച്ച യോഗം
Posted On
date_range Updated On
date_range ഇന്നസെന്റിന്റെ വിയോഗം: സംഗമം ഇരിങ്ങാലക്കുട അനുശോചിച്ചു
മനാമ: നടനും മുൻ എം.പി യുമായിരുന്ന ഇന്നസെന്റിന്റെ വിയോഗത്തിൽ സംഗമം ഇരിങ്ങാലക്കുട അനുശോചനയോഗം സംഘടിപ്പിച്ചു. സംഗമം ഇരിങ്ങാലക്കുടയുടെ ആദ്യത്തെ കൂടിച്ചേരൽ ഉദ്ഘാടനം ചെയ്തത് ഇന്നസെന്റായിരുന്നു. പ്രസിഡന്റ് ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പ്രശാന്ത് ധർമരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ചെയർമാൻ ദിലീപ്, ഫൗണ്ടർ കമ്മിറ്റി അംഗങ്ങളായ പ്രകാശൻ, ജമാൽ, മുൻകാല ഭാരവാഹികളായ സദു മോഹൻ, വിജയൻ, ശശി, പ്രദീപ്, ഉണ്ണികൃഷ്ണൻ, പ്രദീപ്, ഹരിപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.