Posted On
date_range Updated On
date_range കൊച്ചിയിലേക്ക് പ്രതിദിന സർവിസുമായി ഇൻഡിഗോ
മനാമ: ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്കുള്ള പ്രതിദിന നോൺ-സ്റ്റോപ് ഫ്ലൈറ്റ് ജൂൺ 13ന് തുടങ്ങുമെന്ന് ഇൻഡിഗോ അറിയിച്ചു. ബഹ്റൈൻ- മുംബൈ പ്രതിദിന നോൺ-സ്റ്റോപ് ഫ്ലൈറ്റ് വിജയകരമായതിനെ തുടർന്നാണിത്.
റീജൻസി ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന അത്താഴവിരുന്നിൽ യൂനിറ്റാഗ് ഗ്രൂപ് സി.ഇ.ഒ ഹിഷാം എൽ സാദി, ഇൻഡിഗോ ഇന്റർനാഷനൽ സെയിൽസ് വൈസ് പ്രസിഡന്റ് വിശേഷ് ഖന്ന തുടങ്ങിയവർ പങ്കെടുത്തു. എയർലൈനിന്റെ പുതിയ സർവിസുകളെയും സേവനങ്ങളെയും കുറിച്ചുള്ള അവതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.