പ്രതീകാത്മക ചിത്രം

ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് ഇ​ന്ന്

മ​നാ​മ: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ വി​വി​ധ തൊ​ഴി​ൽ, കോ​ൺ​സു​ലാ​ർ പ​രാ​തി​ക​ളി​ൽ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ​ൺ ഹൗ​സ് വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 9.30 മു​ത​ൽ 11.30 വ​രെ എം​ബ​സി​യി​ലാ​ണ് ഓ​പ​ൺ ഹൗ​സ്. അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നു പു​റ​മെ കോ​ൺ​സു​ലാ​ർ ടീ​മും അ​ഭി​ഭാ​ഷ​ക പാ​ന​ലും പ​​ങ്കെ​ടു​ക്കും. പ​​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് മു​ൻ​കൂ​ട്ടി അ​പ്പോ​യി​ൻ​മെ​ന്റ് ഇ​ല്ലാ​തെ രാ​വി​ലെ ഒ​മ്പ​തി​നെ​ത്താം.

Tags:    
News Summary - Indian Embassy Open house will be held today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.