ഇളേങ്കാ
Posted On
date_range Updated On
date_range ഇന്ത്യൻ ക്ലബ് മെംബർ വി. ഇളേങ്കാ നിര്യാതനായി
മനാമ: ഇന്ത്യൻ ക്ലബ് മെംബർ വി. ഇളേങ്കാ (68) നിര്യാതനായി. ചെന്നൈ സ്വദേശിയായ ഇദ്ദേഹം അബ്ദുൽ ആൽ ക്ലീനിങ് ആൻഡ് മെയ്ൻറനൻസ് കമ്പനിയിൽ കോൺട്രാക്ട് മാനേജറായിരുന്നു. 45 വർഷമായി ബഹ്റൈനിൽ പ്രവാസിയായ ഇദ്ദേഹത്തിന് മൂന്ന് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.