അംബാസഡർ പിയൂഷ് ശ്രീവാസ്തവ ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച ഇന്ത്യ ഉത്സവ് ഉദ്ഘാടനം ചെയ്തപ്പോൾ
Posted On
date_range Updated On
date_range ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’
മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ ആരംഭിച്ചു. ദാന മാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭക്ഷണം, ഫാഷൻ, വിനോദങ്ങൾ തുടങ്ങിയവയാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ പഴങ്ങൾ, പച്ചക്കറികൾ എന്നിവയും മേളയിലുണ്ട്. എം.ടി.ആർ ഉൾപ്പെടെ പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളിൽനിന്നുള്ള ഉൽപന്നങ്ങൾ ലഭിക്കുന്ന മേള ഫെബ്രുവരി നാലുവരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.