‘ഇ​ന്ത്യ ഇ​ൻ ബ​ഹ്‌​റൈ​ൻ ഫെ​സ്റ്റി​വ​ൽ’ ജ​നു​വ​രി 12ന്

​മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​നു​വ​രി 12ന് ‘​ഇ​ന്ത്യ ഇ​ൻ ബ​ഹ്‌​റൈ​ൻ ഫെ​സ്റ്റി​വ​ൽ’ ന​ട​ക്കും. ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ സാം​സ്‌​കാ​രി​ക പൈ​തൃ​കം കാ​ഴ്ച​ക്കാ​ർ​ക്ക് സ​മ്മാ​നി​ക്കു​ന്ന പ​രി​പാ​ടി വൈ​കു​ന്നേ​രം 6:30 മു​ത​ൽ സീ​ഫി​ലെ എം​ബ​സി പ​രി​സ​ര​ത്താ​ണ് ന​ട​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളു​ടേ​യും സ​മൂ​ഹ​ങ്ങ​ളു​ടേ​യും വൈ​വി​ധ്യ​മാ​ർ​ന്ന പൈ​തൃ​കം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന വേ​ദി​യാ​യി എം​ബ​സി പ​രി​സ​രം മാ​റും. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്ലാ​സി​ക്ക​ൽ, നാ​ടോ​ടി പാ​ര​മ്പ​ര്യ​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും പാ​ച​കം, ക​ര​കൗ​ശ​ലം, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ ചി​ത്രീ​ക​രി​ക്കു​ന്ന സ്റ്റാ​ളു​ക​ളു​മു​ണ്ടാ​കും. എ​ല്ലാ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളെ​യും ക്ഷ​ണി​ക്കു​ക​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. https://forms.gle/BCafvcLfhpSKa74P9 എ​ന്ന ലി​ങ്കി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

Tags:    
News Summary - 'India in Bahrain Festival' on January 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT