ഇന്ത്യൻ എംബസി വിവിധ അസോസിയേഷനുകളുമായി നടത്തിയ കൂടിക്കാഴ്ചയിൽനിന്ന്
Posted On
date_range Updated On
date_range ഇന്ത്യ@75: ഇന്ത്യൻ എംബസി അസോസിയേഷനുകളുമായി കൂടിക്കാഴ്ച നടത്തി
മനാമ: സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികാഘോഷത്തിന് മുന്നോടിയായി വ്യത്യസ്ത ആശയങ്ങൾ സ്വീകരിക്കുന്നതിന് ബഹ്റൈൻ ഇന്ത്യൻ എംബസി വിവിധ അസോസിയേഷനുകളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ബഹ്റൈനും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചതിെൻറ 50ാം വാർഷികാഘോഷം സംബന്ധിച്ചും ആലോചനകൾ നടന്നു. ഒാൺലൈനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയും വിവിധ അസോസിയേഷനുകളുടെ പ്രതിനിധികളും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.