കെ.​എം.​സി.​സി ബ​ഹ്​​റൈ​ൻ ന​ട​ത്തി​യ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ 

ഇ​ന്ത്യ@75: കെ.​എം.​സി.​സി ബ​ഹ്​​റൈ​ൻ ചി​ത്ര​ര​ച​ന മ​ത്സ​രം ന​ട​ത്തി

മ​നാ​മ: ഇ​ന്ത്യ@75 ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ.​എം.​സി.​സി ബ​ഹ്​​റൈ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന മ​ത്സ​രം ന​ട​ത്തി. ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​നാ​മ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന മ​ത്സ​രം അ​ധ്യാ​പ​ക​രാ​യ സു​നി​ത വ്യാ​സ്, സം​സ​മ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

മ​ത്സ​ര​ത്തി​െൻറ ഫ​ലം കെ.​എം.​സി.​സി ബ​ഹ്​​റൈ​ൻ ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​രി​പാ​ടി​യി​ൽ പി.​വി. മ​ൻ​സൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, കെ.​പി. മു​സ്​​ത​ഫ, റ​സാ​ഖ് മൂ​ഴി​ക്ക​ൽ, ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, എ.​പി. ഫൈ​സ​ൽ, നൂ​റു​ദ്ദീ​ൻ മു​ണ്ടേ​രി, അ​ഷ്​​റ​ഫ് തോ​ട​ന്നൂ​ർ, കെ.​കെ.​സി മു​നീ​ർ, ആ​ശി​ഖ് പൊ​ന്നു, മ​ഹ്മൂ​ദ് പെ​രി​ങ്ങ​ത്തൂ​ർ, മൊ​യ്​​തീ​ൻ പേ​രാ​മ്പ്ര, മാ​സി​ൽ പ​ട്ടാ​മ്പി, സ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, അ​ലി അ​ക്ബ​ർ, ഷ​റ​ഫു​ദ്ദീ​ൻ, ഉ​മ​ർ മ​ല​പ്പു​റം, കെ.​വി റി​യാ​സ്, റി​യാ​സ് ഒ​മാ​നൂ​ർ, അ​ബീ​ഷ്​ മാ​സ്​​റ്റ​ർ, ഹാ​ഫി​സ്, അ​സീ​സ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്​​തു.

Tags:    
News Summary - India @ 75: KMCC conducts Bahrain drawing competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT