ബി.െഎ.ഇ.സി.എഫ് പ്രസിഡൻറ് സോവിച്ചൻ ചേന്നാട്ടുശേരി ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയെ
സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ഇന്ത്യ@75: ഒരു വർഷത്തെ പരിപാടികളുമായി ബി.െഎ.ഇ.സി.എഫ്
മനാമ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുമായി ബഹ്റൈൻ ഇന്ത്യ എജുക്കേഷനൽ കൾചറൽ ഫോറം. പരിപാടികളുടെ രൂപരേഖ ഫോറം പ്രസിഡൻറ് സോവിച്ചൻ ചേന്നാട്ടുശേരി ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവക്ക് കൈമാറി. വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങളും ചർച്ച ചെയ്തു. ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങളും അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.