മനാമ: ബഹ്റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്റൈൻ 79ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് സ്റ്റീവൻസൺ, ജനറൽ സെക്രട്ടറി സുനിൽ ബാബു എന്നിവർ അറിയിച്ചു. പങ്കെടുക്കാനും വിവരങ്ങൾക്കും. സ്റ്റീവൻസൺ: 39069007, സുനിൽ ബാബു: 33532669, ജിഷ്നാ രഞ്ജിത്: 35572550, ജയേഷ് ജയൻ: 39181971 ൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.