മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ മു​ഹ​റ​ഖ് ഏ​രി​യ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്​​ഘാ​ട​നം വി​ദ്യാ​ർ​ഥി​നി​ക​ളാ​യ അ​ശ്വ​തി ഷൈ​ജു, അ​ൻ​ഷി​ബ റാ​ഫി എ​ന്നി​വ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്‌​ത്‌ നി​ർ​വ​ഹി​ക്കു​ന്നു

മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ മു​ഹ​റ​ഖ് ഏ​രി​യ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം

\മു​ഹ​റ​ഖ്: ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ന്ന് മു​ത​ൽ പ​ത്ത് വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ർ​വാ​ടി ടീ​ൻ ഇ​ന്ത്യ ഗ്ലോ​ബ​ൽ ലി​റ്റി​ൽ സ്കോ​ള​ർ വി​ജ്ഞാ​ന പ​രീ​ക്ഷ-2021 ര​ജി​സ്ട്രേ​ഷ​ന് മു​ഹ​റ​ഖ് ഏ​രി​യ​യി​ൽ തു​ട​ക്കം കു​റി​ച്ചു. വി​ദ്യാ​ർ​ഥി​നി​ക​ളാ​യ അ​ശ്വ​തി ഷൈ​ജു, അ​ൻ​ഷി​ബ റാ​ഫി എ​ന്നി​വ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്താ​യി​രു​ന്നു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. മു​ഹ​റ​ഖ് ഏ​രി​യ മ​ല​ർ​വാ​ടി ര​ക്ഷാ​ധി​കാ​രി എ.​എം. ഷാ​ന​വാ​സ്, സ​ഹ ര​ക്ഷാ​ധി​കാ​രി ശ​ബീ​റ മൂ​സ, ഇ​ബ്നു​ൽ ഹൈ​ഥം സ്കൂ​ൾ അ​ധ്യാ​പി​ക ധ​ന്യ ടീ​ച്ച​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.