ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ യോഗം
Posted On
date_range Updated On
date_range ഇടപ്പാളയം ഓണാഘോഷം 29ന്
മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സെപ്റ്റംബർ 29ന് രാവിലെ 10 മുതൽ ആദിലിയ സെഞ്ചുറി ഇന്റർനാഷനൽ റസ്റ്റാറൻറ് ഹാളിൽ നടക്കും. ഇടപ്പാളയം അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളായിരിക്കും പരിപാടിയുടെ മുഖ്യ ആകർഷണമെന്ന് പ്രസിഡന്റ് ഫൈസൽ അനൊടിയിൽ അറിയിച്ചു.
പരിപാടിക്ക് നേതൃത്വം നൽകാനായി ഷാഹുൽ കാലടിയെ പ്രോഗ്രാം കോഓഡിനേറ്ററായും പ്രതീഷ് പുത്തൻകോടിനെ കൺവീനറായും ഗ്രീഷ്മ വിജയനെ ജോയന്റ് കൺവീനറായും എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.