ഹുബ്ബുർറസൂൽ പ്രഭാഷണം ഇന്ന്

മനാമ: അൽഫുർഖാൻ സെൻ്റെർ ഹുബ്ബുർറസൂൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഫാറൂക്ക് മസ്ജിദിൽ ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന പരിപാടിയിൽ അൽ ഫുർഖാൻ പ്രഭാഷകൻ സലാഹുദീൻ അയ്യൂബി ചുഴലി വിഷയം അവതരിപ്പിച്ച് സംസാരിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്നും, ഏവരേയും ക്ഷണിക്കുന്നതായും കൂടുതൽ വിവരങ്ങൾക്ക് 38092855, 33102646 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Hubburrasool lecture today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.