ഐ.വൈ.സി.സി ഹെൽപ് െഡസ്ക് കൺവീനർ മണിക്കുട്ടനെ ആദരിക്കുന്നു
Posted On
date_range Updated On
date_range ഐ.വൈ.സി.സി ആദരിച്ചു
മനാമ: കോവിഡ് കാലത്ത് ബഹ്റൈൻ പ്രവാസ പൊതുരംഗത്ത് പ്രശംസനീയ പ്രവർത്തനം കാഴ്ചവെച്ച ഐ.വൈ.സി.സി ഹെൽപ് െഡസ്ക് കൺവീനർ മണിക്കുട്ടനെ ആദരിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി കോവിഡ് രോഗികൾക്ക് സഹായമെത്തിക്കാനും അവരെ ടെസ്റ്റ് കേന്ദ്രങ്ങളിൽ എത്തിക്കാനും മണിക്കുട്ടൻ മുന്നിലുണ്ടായിരുന്നുവെന്ന് ഐ.വൈ.സി.സി പ്രസിഡൻറ് അനസ് റഹിം അഭിപ്രായപ്പെട്ടു. ഐ.വൈ.സി.സിയുടെ ഉപഹാരം മുൻ പ്രസിഡൻറ് ഈപ്പൻ ജോർജ് സമ്മാനിച്ചു. ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.