?????????????? ?????? ???????????????????? ???????? ????? ??? ????? ?? ?????? ??????? ??????? ????????? ?????? ????? ????? ???? ??? ???????? ?? ???? ???????????? ????? ??????????

കിരീടാവകാശിയെ ബി.ഡി.എഫ്​ മേധാവി സന്ദർശിച്ചു

മനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയെ ബഹ്​റൈൻ ഡിഫൻസ്​ ഫോഴ്​സ്​ ഫീൽഡ്​ മാർഷൽ ശൈഖ്​ ഖലീഫ ബിൻ അഹ്​മദ്​ ആൽ ഖലീഫ സന്ദർശിച്ച്​ ചർച്ച നടത്തി. സേനയുടെ ഭാവി വികസനത്തിനും പദ്ധതികൾക്കുമായി ബി.ഡി.എഫ്​ മേധാവി നടത്തുന്ന പരിശ്രമങ്ങളെ കിരീടാവകാശി എടുത്തുപറഞ്ഞു. മേഖലയുടെ സുരക്ഷക്കും രാജ്യത്തി​​െൻറ മികവിനും വേണ്ടി ബി.ഡി.എ^ഫ്​ നടത്തുന്ന അദ്ധ്വാനങ്ങളെയു​ം അദ്ദേഹം അന​ുമോദിച്ചു. ബി.ഡി.എഫിന്​ ലഭിക്കുന്ന എല്ലാവിധ പിന്തുണക്കും മേധാവി നന്ദി അറിയിച്ചു.
Tags:    
News Summary - HH The Heir Apparent meets His Highness Sheikh Khalifa bin Ahmed Al Khalifa, Commander-in-Chief of the Bahrain Defense Force-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.