രാമചന്ദ്രൻ വേണ്ടേരി
Posted On
date_range Updated On
date_range ഹൃദയാഘാതം; ആന്ധ്ര സ്വദേശി നിര്യാതനായി
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് ആന്ധ്ര സ്വദേശി നിര്യാതനായി. രാമചന്ദ്രൻ വേണ്ടേരി (59) ആണ് മരിച്ചത്. സിമോ അദർ ബിസിനസ് സപ്പോർട്ട് സർവിസ് ജീവനക്കാരനായിരുന്നു. സൽമാനിയ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.