Posted On
date_range Updated On
date_range ഹരിദാസൻ ഇൗ വർഷവും ഇഫ്താറിനായി ശീതളപാനീയം നൽകി
മനാമ: കഴിഞ്ഞ ഏഴ് വർഷമായി റമദാനിൽ നടത്തി വരുന്ന പതിവ് തെറ്റിക്കാതെ മലയാളി പ്രവാസിയായ തച്ചപ്പിള്ളി ഹരിദാസൻ. ഇൗ വർഷവും അദ്ദേഹം മനാമയിലുള്ള ജാമിയ ഫാതിമ ബിൻത് സയിദ് അൽ ഖാലിദ് മസ്ജിദിലാണ് അദ്ദേഹം 2500 ഒാളം പേർക്കുള്ള ശീതളപാനീയം വിതരണം ചെയ്തത്. കൺസൾട്ടിങ് എഞ്ചിനീയറാണ് ഇൗ തൃശൂർ സ്വദേശി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.