Posted On
date_range Updated On
date_range ഗുരുദേവ സോഷ്യൽ സൊസൈറ്റി ദേശീയദിനം ആചരിച്ചു
മനാമ: ബഹ്റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി 51ാമത് ദേശീയദിനം ആഘോഷിച്ചു. ചെയർമാൻ കെ. ചന്ദ്രബോസ് പതാക ഉയർത്തി. ഡയറക്ടർ ബോർഡ് അംഗങ്ങൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബാർബാർ അബു നിസാർ സ്വിമ്മിങ് പൂളിൽ നടത്തിയ ആഘോഷത്തിലും നിരവധി അംഗങ്ങൾ പങ്കെടുത്തതായി ഡയറക്ടർ ബോർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.