ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ 25ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ
സോവിച്ചൻ ചേന്നാട്ടുശ്ശേരിയെ ആദരിക്കുന്നു
Posted On
date_range Updated On
date_range സോവിച്ചൻ ചേന്നാട്ടുശ്ശേരിയെ ആദരിച്ചു
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ 25ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സോവിച്ചൻ ചേന്നാട്ടുശ്ശേരിയെ ആദരിച്ചു. ശിവഗിരി മഠം അധിപതി സച്ചിദാനന്ദ സ്വാമികൾ ഉപഹാരം നൽകി.
ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ചാലക്കുടി എം.പി ബെന്നി ബഹന്നാൻ, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ. എ എന്നിവർ സന്നിഹിതഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ 25ാം വാർഷികരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.