ബഹ്റൈനിൽ തിരൂർ സ്വദേശി ഹൃദയാഘാതംമൂലം നിര്യാതനായി

മനാമ: ബഹ്റൈനിൽ തിരൂർ സ്വദേശി ഹൃദയാഘാതംമൂലം നിര്യാതനായി.ബഹ്റൈൻ വെസ്റ്റ് റിഫ ബി.ബി.കെ. ബാങ്കിന് സമീപം ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന തിരൂർ കാളാട് കുണ്ടുങ്ങൽ സ്വദേശി പ്രകാശൻ കുന്നത്ത് പറമ്പിൽ(42)ആണ് മരിച്ചത്.

കുടുംബം ബഹ്റൈനിലുണ്ട്. ഭാര്യ ഷൈനി. ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ ആദി കൃഷ്ണ ,വേദാലക്ഷ്മി എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നു.

Tags:    
News Summary - gulf death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.