??????? ??????? ?????????? ????? ?????????? ????????????????

‘ഗ​ള്‍ഫ് എ​യ​ര്‍’ മി​നി മ്യൂ​സി​യം ആ​രം​ഭി​ച്ചു

മ​നാ​മ: രൂ​പ​വ​ത്ക​ര​ണ​ത്തി​​െൻറ 70 ാം വാ​ര്‍ഷി​കം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ല്‍ ബ​ഹ്റൈ​​െൻറ സ്വ​ന്തം വി​മാ ​ന​ക്ക​മ്പ​നി​യാ​യി മാ​റി​യ ഗ​ള്‍ഫ് എ​യ​ര്‍ പ്ര​ത്യേ​ക മി​നി മ്യൂ​സി​യം ആ​രം​ഭി​ച്ചു. സി​റ്റി സ​െൻറ​റി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഇ​തി​​െൻറ ഉ​ദ്ഘാ​ട​നം ഗ​ള്‍ഫ് എ​യ​ര്‍ ക​മ്പ​നി ചെ​യ​ര്‍മാ​നും വ്യാ​പാ​ര-​വ്യ​വ​സാ​യ-​ടൂ​റി​സം മ​ന്ത്രി​യു​മാ​യ സാ​യി​ദ് ബി​ന്‍ റാ​ഷി​ദ് അ​സ്സ​യാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

1950ല്‍ ​ആ​രം​ഭി​ച്ച ക​മ്പ​നി​യു​ടെ വി​വി​ധ കാ​ല​ഘ​ട്ട​ത്തി​ലു​ള്ള വ​ള​ര്‍ച്ച​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ചി​ത്ര​ങ്ങ​ളും ഫോ​ട്ടോ​ക​ളും സ്മ​ര​ണി​ക​ക​ളും ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ് മ്യൂ​സി​യം. ക​മ്പ​നി​യു​ടെ ഭാ​വി വ​ള​ർ​ച്ച​ക്കു​ത​കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ഒൗ​ട്ട്​​ലൈ​നൂം മ്യൂ​സി​യ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക്​ ഇ​തു സ​ന്ദ​ര്‍ശി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ന​ല്‍കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - gulf air-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.