ഗുദൈബിയൻ സ്ക്വാഡ് ക്രിക്കറ്റ് ടീം
Posted On
date_range Updated On
date_range ഗുദൈബിയൻ സ്ക്വാഡ് ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം
മനാമ: ഗുദൈബിയൻ സ്ക്വാഡ് ക്രിക്കറ്റ് ടീമിന്റെ ജഴ്സി പ്രകാശനം സ്പോൺസറായ ഫൈൻ ഈസി മാനേജിങ് ഡയറക്ടർ അഫ്സൽ കണ്ണൂർ, സീനിയർ എക്സിക്യൂട്ടിവ് അംഗം ബഷീർ കോഴിക്കോടിന് കൈമാറി നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.കെ.പി. ജസീൽ സ്വാഗതവും ചെയർമാൻ കെ.എച്ച് അർഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.