ഗോൾഡൻ ഹാൻഡ്സ് ഇഫ്താർ സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range ഗോൾഡൻ ഹാൻഡ്സ് ഇഫ്താർ സംഗമം
മനാമ: ബഹ്റൈനിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ ഗോൾഡൻ ഹാൻഡ്സ് ഉമ്മുൽഹസ്സം ബാങ്കോക് റസ്റ്റാറന്റിൽ നടത്തിയ ഇഫ്താർ സംഗമം അംഗങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ഇഫ്താറിനെ തുടർന്ന് നടന്ന യോഗത്തിൽ പി.പി. റഷീദ് അധ്യക്ഷതവഹിച്ചു. മുജീബ് മാഹി സ്വാഗതം പറഞ്ഞു. കൂട്ടായ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ച് റഷീദ് മാഹി വിവരിച്ചു. താഹിർ വി.സി, റിജാസ് റഷീദ്, നിയാസ് വി.സി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.