സി.​എ​ച്ച് സെൻറ​റി​ന് ന​ൽ​കു​ന്ന​തി​ന് വേ​ണ്ടി കെ.​എം.​സി.​സി കോ​ഴി​ക്കോ​ട്​ ജി​ല്ല ക​മ്മി​റ്റി സ്വ​രൂ​പി​ച്ച ഫ​ണ്ട്​ കൈ​മാ​റു​ന്നു

സി.​എ​ച്ച്​ സെൻറ​റി​ന്​ ഫ​ണ്ട് കൈ​മാ​റി

മ​നാ​മ: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​എ​ച്ച് സെൻറ​റി​ന് ന​ൽ​കു​ന്ന​തി​ന് വേ​ണ്ടി കെ.​എം.​സി.​സി കോ​ഴി​ക്കോ​ട്​ ജി​ല്ല ക​മ്മി​റ്റി സ്വ​രൂ​പി​ച്ച ഫ​ണ്ടി​െൻറ ര​ണ്ടാം ഘ​ഡു കെ.​എം.​സി.​സി സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി കെ.​പി മു​സ്​​ത​ഫ​ക്ക്​ കോ​ഴി​ക്കോ​ട് ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി പി.​വി മ​ൻ​സൂ​ർ കൈ​മാ​റി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ.​കെ കാ​സിം, ജി​ല്ല ആ​ക്​​ടി​ങ് സെ​ക്ര​ട്ട​റി പി.​കെ ഇ​സ്ഹാ​ഖ്,

വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഹ​സ്സ​ൻ​കോ​യ പൂ​ന​ത്ത്, അ​സീ​സ് പേ​രാ​മ്പ്ര, സെ​ക്ര​ട്ട​റി​മാ​രാ​യ കാ​സിം നൊ​ച്ചാ​ട്, ജെ.​പി.​കെ തി​ക്കോ​ടി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT