ഇന്ന്​ മുതൽ കുട്ടികൾക്ക്​ ഫൈസർ വാക്​സിൻ ലഭിക്കും

മനാമ: ഇന്ന്​ മുതൽ വിവിധ ഹെൽത്ത് സെന്‍ററുകളിൽനിന്ന്​ കുട്ടികൾക്കുള്ള ഫൈസർ വാക്​സിൻ ലഭിച്ചു തുടങ്ങുമെന്ന്​ ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു.

ജിദ്​ ഹഫ്​സ്​ ഹെൽത്ത് സെന്‍റർ, ഹമദ്​ ടൗൺ ഹെൽത്ത്​ സെന്‍റർ, ഈസ ടൗൺ ​ ഹെൽത്ത് സെന്‍റർ, ഹൂറ ഹെൽത്ത്​ സെന്‍റർ, അഹ്​മദ്​ അലി കാനൂ ഹെൽത്ത്​ സെന്‍റർ, എൻ.ബി.ബി ഹെൽത്ത്​ സെന്‍റർ ദേർ എന്നീ ആറ്​ ഹെൽത്ത്​ സെന്‍ററുകളിലും സിത്ര മാളിലെ വാക്​സിനേഷൻ സെന്‍ററിലുമാണ്​ ഫൈസർ വാക്​സിൻ ലഭ്യമാക്കിയിട്ടുള്ളത്.

Tags:    
News Summary - From today, children will receive the Pfizer vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.