Posted On
date_range Updated On
date_range സൗജന്യ മെഡിക്കൽ ക്യാമ്പ് 22ന് അൽ റബീഹ് ഹോസ്പിറ്റലിൽ
മനാമ: ലൈഫ് ഓഫ് കേറിങ് ലേഡീസ് ഗ്രൂപ്പ് അൽ റബീഹ് ഹോസ്പിറ്റലുമായി സഹകരിച്ച് ഈ മാസം 22ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗൈനക്കോളജി, ഫിസിയോതെറാപ്പി, പീഡിയാട്രിക് സെക്ഷൻ, ലാബ് ടെസ്റ്റ്, ഐ ടെസ്റ്റ് എന്നീ സേവനങ്ങൾ ഉണ്ടായിരിക്കും. മെഡിക്കൽ ക്യാമ്പ് എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്, ശിവകുമാരി 39096157, ഷക്കീല 33574006. ഹലീമ ബീവി 38138090.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.