കോവിഡ് കാലത്ത് മികച്ച സേവനം കാഴ്ചവെച്ച ഗൾഫ് എയർ ജീവനക്കാരെ ആദരിക്കുന്നു
Posted On
date_range Updated On
date_range മുൻനിര ജീവനക്കാരെ ഗൾഫ് എയർ ആദരിച്ചു
മനാമ: കോവിഡ് കാലത്ത് മികച്ച സേവനം കാഴ്ചവെച്ച മുൻനിര ജീവനക്കാരെ ഗൾഫ് എയർ ആദരിച്ചു. കോവിഡ് വ്യാപനത്തിെൻറ തുടക്കത്തിൽ ആയിരത്തിലധികം ബഹ്റൈൻ പൗരന്മാരെ വിദേശ രാജ്യങ്ങളിൽനിന്ന് സുരക്ഷിതമായി ബഹ്റൈനിൽ എത്തിക്കാൻ ഇവർ നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് ആദരിച്ചത്.
ഗൾഫ് എയർ ചെയർമാൻ സായിദ് ബിൻ റാഷിദ് അൽ സയാനി, ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ക്യാപ്റ്റൻ വലീദ് അബ്ദുൽ ഹമീദ് അൽ അലാവി എന്നിവർ ജീവനക്കാരുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും പ്രശംസപത്രം കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.