മറീന എഫ്.സി ടീം
Posted On
date_range Updated On
date_range ഫുട്ബാൾ ചാമ്പ്യൻഷിപ്: മറീന എഫ്.സി ജേതാക്കൾ
മനാമ: മാജിക് ഫുട് ഹമദ് ടൗണും അൽ ഹിലാൽ ഹോസ്പിറ്റൽ ഹമദ് ടൗണും സംയുക്തമായി സംഘടിപ്പിക്കുന്ന ഫുട്ബാൾ ചാമ്പ്യൻഷിപ് അവസാനിച്ചു. ആതിഥേയരായ മാജിക് ഫുട് ഹമദ് ടൗണിനെ 1-0ത്തിന് പരാജയപ്പെടുത്തി മറീന എഫ്.സി കിരീടം സ്വന്തമാക്കി.
റുമൈസ് കണ്ണൂർ (ക്ലബ് മാനേജർ), ഇസ്മാഈൽ കണ്ണൂർ (ടീം മാനേജർ), സുഹൈൽ കണ്ണൂർ, ഷമീം കണ്ണൂർ, അഫ്സൽ പയ്യോളി, റാഷിദ് കാഞ്ഞങ്ങാട്, ഫാരിസ് തിരുവനന്തപുരം, മുഹമ്മദ് വടകര, റിൻഷാദ് തിരൂർ, നാസർ കണ്ണൂർ, അസീം കണ്ണൂർ, ഹൈദർ കണ്ണൂർ, ഫഹദ് കോഴിക്കോട്, ബാസിത് തൃശൂർ, ശ്യാം മണിയൂർ, ശ്രീകാന്ത്, നവീൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.