ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു
മനാമ: പൊങ്കൽ ആഘോഷങ്ങളോടനുബന്ധിച്ച് ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് മനാമയിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് ഭക്ഷണവും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
സഈദ് ഹനീഫ്, ആദം ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.