‘ലൈഫ് ഓഫ് കെയറിങ്’ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കായി നടന്ന ഭക്ഷണ കിറ്റ് വിതരണം
Posted On
date_range Updated On
date_range ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് നൽകി
മനാമ: ‘ലൈഫ് ഓഫ് കെയറിങ്’ ഗ്രൂപ് ട്യൂബ്ലിയിൽ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു.പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് മുഖ്യാതിഥിയായിരുന്നു.‘ലൈഫ് ഓഫ് കെയറിങ്’ പ്രസിഡന്റ് ശിവ അംബിക, വൈസ് പ്രസിഡന്റ് മായ, സെക്രട്ടറി ഹലീമ ബീവി, ജോയന്റ് സെക്രട്ടറി ശ്യാമ ജീവൻ, എക്സിക്യൂട്ടിവ് മെംബർമാർ ഷക്കീല മുഹമ്മദലി, ചിത്രലേഖ, നിജ സുനിൽ, ലക്ഷ്മി സന്തോഷ്, റൂബി, ഉഷ, ബിന്ദു, കോമളവല്ലി, പത്മജ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.