സാഫി
Posted On
date_range Updated On
date_range നിരോധിത വേളയിലെ മീൻപിടിത്തം; 220 കിലോ സാഫി പിടിച്ചെടുത്തു
മനാമ: നിരോധിത വേളയിൽ സാഫി മത്സ്യം പിടിച്ച സംഭവത്തിൽ 120 കിലോ ചെറിയ സാഫി കണ്ടെടുത്തു. പ്രജനന കാലമായതിനാലാണ് സാഫിയുടെ പിടിത്തത്തിന് നിരോധന മേർപ്പെടുത്തിയിട്ടുള്ളത്. സാഫിയുടെ പിടിത്തവും വിൽപനയും നടത്താതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സമുദ്ര സമ്പദ് വിഭാഗം ഉണർത്തിയിട്ടുണ്ട്. നിയമം ലംഘിച്ച് സാഫി പിടിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.