ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ ധനമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ സ്വീകരിച്ചപ്പോൾ
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡറെ ധനമന്ത്രി സ്വീകരിച്ചു
മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ ധനമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ സ്വീകരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദത്തിന്റെ ആഴം മന്ത്രി ചർച്ചയിൽ ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തുടരുന്ന സഹകരണം ഇരുവരും അനുസ്മരിച്ചു.
ഇരു രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സഹകരണം ശക്തമായി തുടരേണ്ടതിന്റെ പ്രാധാന്യം മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.