എം.​ടി.​ഡി സ്‌​ട്രൈ​ക്കേ​ഴ്‌​സ് റി​ഫ ടീം ​ന​ട​ത്തി​യ നോ​ക്കൗ​ട്ട് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യ എ​ഫ്.​സി.​സി റി​ഫ ടീം

എ​ഫ്.​സി.​സി റി​ഫ ജേ​താ​ക്ക​ൾ

മ​നാ​മ: എം.​ടി.​ഡി സ്‌​ട്രൈ​ക്കേ​ഴ്‌​സ് റി​ഫ ടീം ​ന​ട​ത്തി​യ നോ​ക്കൗ​ട്ട് ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റി​ൽ എ​ഫ്.​സി.​സി റി​ഫ ടീം ​ജേ​താ​ക്ക​ളാ​യി.

എ​ട്ടു​ ടീ​മു​ക​ൾ പ​​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റി​​ന്റെ ഫൈ​ന​ലി​ൽ പ്ര​തി​ഭ റി​ഫ മേ​ഖ​ല ടീ​മി​നെ 16 റ​ൺ​സി​ന്‌ തോ​ൽ​പി​ച്ചാ​ണ് എ​ഫ്.​സി.​സി ജേ​താ​ക്ക​ളാ​യ​ത്.

ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ എ​ഫ്.​സി.​സി 10 ഓ​വ​റി​ൽ 107 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ പ്ര​തി​ഭ ടീ​മി​ന് 10 ഓ​വ​റി​ൽ 91 റ​ൺ​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. 18 പ​ന്തി​ൽ 30 റ​ൺ​സെ​ടു​ത്ത സു​നി​ൽ മാ​ൻ ഓ​ഫ് ദ ​മാ​ച്ചി​ന് അ​ർ​ഹ​നാ​യി. ജേ​താ​ക്ക​ൾ​ക്കു​വേ​ണ്ടി ക്യാ​പ്റ്റ​ൻ സ​ക്കീ​റും മാ​നേ​ജ​ർ ഷാ​ജു​വും ട്രോ​ഫി ഏ​റ്റു​വാ​ങ്ങി.

Tags:    
News Summary - FCC Riffa winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.