Posted On
date_range Updated On
date_range ഡോ. ജോർജ് മാത്യുവിന് യാത്രയയപ്പ് ഇന്ന്
മനാമ: ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഡോ. ജോർജ് മാത്യുവിനും കുടുംബത്തിനും ബഹ്റൈൻ മലയാളി ബിസിനസ് ഫോറം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ഉമ്മുൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ യാത്രയയപ്പ് നൽകുമെന്ന് ഫോറം ഭാരവാഹികൾ അറിയിച്ചു.
പരിപാടിയിൽ ബഹ്റൈനിലെ സാമൂഹിക സേവനരംഗത്തും കച്ചവടരംഗത്തും മാധ്യമരംഗത്തുമുള്ളവരും ബി.എം. ബി.എഫ് അംഗങ്ങളും കുടുംബങ്ങളും പങ്കെടുക്കും. ഈ വർഷം കൂടുതൽ മാർക്ക് വാങ്ങി ജയിച്ച വിദ്യാർഥികൾക്കുള്ള ആദരവും ചടങ്ങിൽ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.