Posted On
date_range Updated On
date_range വ്യാജ കറൻസി ഇടപാട്: ഒരാൾ പിടിയിൽ
മനാമ: വ്യാജ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു. വ്യാജ നോട്ട് കൈമാറുന്നതിനിടെയാണ് 46 കാരൻ പിടിയിലായത്. ഇരട്ടിയിലധികം ലാഭം വാഗ്ദാനം ചെയ്ത് ഇയാൾ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. നിയമ നടപടികൾക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.