Posted On
date_range Updated On
date_range വ്യാജ കോവിഡ് ടെസ്റ്റ് റിസൽട്ട്: പ്രതികൾക്ക് ശിക്ഷ
മനാമ: ആർ.ടി.പി.സി.ആർ ടെസ്റ്റ് വ്യാജമായി നിർമിച്ച പ്രതികൾക്ക് ഹൈ ക്രിമിനൽ കോടതി ആറ് മാസം തടവ് വിധിച്ചു. ഒരു യുവാവും രണ്ടു യുവതികളുമാണ് കേസിൽ പിടയിലായത്. സൗദി കോസ്വെ കടന്നുപോകുന്നതിനാണ് കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചത്. ക്യൂ.ആർ കോഡ് വഴി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയും പ്രതികളെ റിമാൻഡ് ചെയ്യുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.