Posted On
date_range Updated On
date_range അജയൻ ചികിത്സ ഫണ്ട് കൈമാറി
മനാമ: നാട്ടിൽ പോയ വടകര കൈനാട്ടി സ്വദേശി അജയെൻറ തുടർചികിത്സയ്ക്കുള്ള സഹായം‘ ഹാപ്പി ഹൗസ് കൂട്ടായ്മ’ സ്വരൂപിച്ച ചികിത്സാ സഹായ ഫണ്ട് കൈമാറി. അകാരാൽ ശശിയുടെയും , സുകേഷ് ടോപ്മോസ്റ്റിെൻറയും നേതൃത്വത്തിൽ ശേഖരിച്ച സംഖ്യ സുനിൽ കുമാർ, സജീവൻ പൂളകണ്ടി, ജിതേഷ് ടോപ്പ് മോസ്റ്റ്, സിനിത്ത് ശശീന്ദ്രൻ , എം.എം ബാബു , കെ.കെ ബാബു, നിധിഷ് കുമാർ, സുകേഷ് ടോപ്പ് മോസ്റ്റ്, ബിനോയ് മുക്കാളി, ദേവിക സജീവൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ അകാരാൽ ശശി അജയെൻറ സഹോദരൻ അശോകന് കൈമാറി. കോഴിക്കോട് ഇക്റ ആശുപത്രിയിൽ ചികിത്സയിലുള്ള അജയൻ സുഖം പ്രാപിച്ചു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.